تصفح English

ഹാദിയ കേസ്: കോടതി പരാമർശങ്ങൾ കമ്മിഷൻ നിലപാടിന് അനുകൂലം: ജോസഫൈൻ

ഹാദിയ കേസ്: കോടതി പരാമർശങ്ങൾ കമ്മിഷൻ നിലപാടിന് അനുകൂലം: ജോസഫൈൻ

കണ്ണൂർ∙ ഹാദിയ കേസിൽ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാടിന് അനുകൂലമാണെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഹാദിയ 24 വയസ്സുള്ള വിദ്യാസമ്പന്നയായ യുവതിയാണ്. ഈ യുവതിയെ മനുഷ്യാവകാശങ്ങൾ നിഷേധിച്ച് വീട്ടിനകത്ത് തളച്ചിടുന്നത് അംഗീകരിക്കാനാവില്ല. ഇത് ഒരു കോടതിയും......