أخبار عاجلة
Commemorative stamps issued showing UAE tourist landmarks -
Bail for 3 Omanis held in India -
Sacked PM’s Democratic Party dominates Tonga election -
Australian medical group wants access to Manus Island asylum seekers -
Ivanka Trump’s visit to Hyderabad generates major buzz -
Video: Zimbabweans march as Mugabe’s future in the balance -

പാചകവാതകത്തിന് കുത്തനെ വില കൂട്ടി; സിലിണ്ടറിന് കൂടിയത് 94 രൂപ

ന്യൂഡൽഹി∙ രാജ്യമാകെ സാധാരണക്കാരെ കഷ്ടത്തിലാക്കി പാചകവാതകത്തിന് കുത്തനെ വില കൂട്ടി. സബ്സിഡി സിലിണ്ടറിന്റെ വില 94 രൂപയാണ് കൂടിയത്. പുതിയ സിലിണ്ടറിന് 729 രൂപ നൽകണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് കൂടിയത് 146 രൂപ. പുതിയ വില 1289 രൂപ.

 
DMCA.com Protection Status